ഖത്തറിലെ പ്രവാസികള്‍ക്ക് സന്തോഷിക്കാന്‍ വക നല്‍കുന്ന വാര്‍ത്തയാണിത്. പ്രവാസികള്‍ക്ക് ഖത്തര്‍ വിട്ടുപോകുന്നതിന് ഇനി മുതല്‍ സ്‌പോണ്‍സറുടെ അനുമതി ആവശ്യമില്ല. ഇതുമായി ബന്ധപ്പെട്ട് പരിഷ്‌കരിച്ച നിയമം രാജ്യത്ത് നിലവില്‍ വന്നു. ഏറെ കാലമായുള്ള പ്രവാസികളുടെ ആവശ്യമാണ് ഇപ്പോള്‍ സാധ്യമായിരിക്കുന്നത്.<br />Foriegn workers in Qatar can now leave country without the permission of bosses. <br />